¡Sorpréndeme!

ആ പ്രിയദർശൻ - ലാലേട്ടൻ സിനിമകൾ പരാജയപ്പെടാൻ കാരണം ഇതാണ് | filmibeat Malayalam

2018-03-21 1 Dailymotion


ജനപ്രിയമായ ചേരുവകള്‍ വളരെക്കൂടുതലുണ്ടായിട്ടും ബോക്സോഫീസില്‍ തകര്‍ന്നുപോയ ചില പ്രിയദര്‍ശന്‍ ചിത്രങ്ങളുണ്ട്. ഇപ്പോള്‍ ടിവിയില്‍ തുടര്‍ച്ചയായി സംപ്രേക്ഷണം ചെയ്യുകയും വരുമ്ബോഴെല്ലാം മലയാളികള്‍ ചാനല്‍ മാറ്റാതെ കണ്ടിരിക്കുകയും ചെയ്യുന്ന ചില സിനിമകള്‍. മിഥുനം, മുകുന്ദേട്ടാ സുമിത്ര വിളിക്കുന്നു, വന്ദനം, വെട്ടം തുടങ്ങിയ സിനിമകള്‍.
Reasons why Lalettan - Priyadarshan combinations flopped at Box office